Skip to main content

അഡ്മിഷൻ ആരംഭിച്ചു

           ആറ്റിങ്ങൽ ഗവണ്മന്റ്  ഐ ടി ഐ നടത്തുന്ന മൂന്നു മാസ ദൈർഘ്യമുള്ള സേഫ്റ്റി ഓഫീസർ ട്രെയിനിങ് കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. മൂന്നുമാസത്തെ ട്രെയിനിങ്ങിനു ശേഷം സ്‌റ്റൈപെൻഡോടുകൂടിയ ഇന്റേൺഷിപ്പ് ഉണ്ടായിരിക്കും. പ്ലസ്ടുഐടിഐഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8590920920.

പി.എൻ.എക്‌സ്. 352/2024

date