Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലാ ആശുപതിയിലെ ലിംബ് ഫിറ്റിങ് സെന്ററിലേക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 31 ന് വൈകിട്ട് മൂന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 11 ന് ടെന്‍ഡര്‍ തുറക്കും. വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2533327.

date