Skip to main content

സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്

പുതിയ സംരംഭം തുടങ്ങാന്‍ താല്‍പര്യപ്പെടുന്ന സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്(കെ.ഐ.ഇ.ഡി)  അഞ്ചുദിവസത്തെ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു.  ഫെബ്രുവരി അഞ്ചുമുതല്‍ ഒന്‍പതുവരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി കാംപസില്‍വച്ചാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഫെബ്രുവരി രണ്ടിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 9605542061/ 0484 2532890 / 2550322.

date