Skip to main content

റോഡ് പ്രവൃത്തിക്ക് തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടോട്ടി നഗരസഭയിലെ ചുങ്കം മുക്കൂട് മാട്ടില്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നതിന്  ഏഴുലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍  അറിയിച്ചു

date