Skip to main content

ലെവല്‍ ക്രോസ് അടച്ചിടും

പാലക്കാട് ടൗണ്‍-പൊള്ളാച്ചി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ റോബിന്‍സണ്‍ റോഡ് ഗേറ്റ്(ലെവല്‍ ക്രോസ് നമ്പര്‍ 48) ജനുവരി 25 ന് രാവിലെ ഏട്ട് മുതല്‍ ജനുവരി 26 ന് വൈകിട്ട് അഞ്ച് വരെ അടച്ചിടുമെന്ന് പാലക്കാട് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡിലൂടെ പോകണം.
 

date