Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: മുതുകുളം അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസ് പരിധിയിലെ അഞ്ചു പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന 121 അങ്കണവാടികളില്‍ 2023-24 വര്‍ഷത്തെ അങ്കണവാടി പ്രീ-സ്‌കൂള്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. മുതുകുളം ഐ.സി.ഡി.എസ്. പ്രോജക്ട്  ഓഫീസില്‍ ഫെബ്രുവരി ആറ് പകല്‍ ഒരുമണി വരെ ദര്‍ഘാസ് സ്വീകരിക്കും. വിവരങ്ങള്‍ക്ക്: 0479 2474400
 

date