Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കായംകുളം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ യു.ജി.സി നെറ്റ് കോച്ചിങ്ങില്‍ പങ്കെടുക്കുന്നതിനായി ബിരുദാനന്തര ബിരുദ യോഗ്യത ഉള്ള നിലവില്‍ പഠിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ http://forms.gle/pTKnTVV26P8L48g7A ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യുക. വിവരങ്ങള്‍ക്ക്: 0479 29655502, 9746910305

date