Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: അസിസ്റ്റന്റ് ഡയറക്ടര്‍ (സോയില്‍ സര്‍വ്വേ) ആലപ്പുഴ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി വാഹനം(ഡ്രൈവര്‍ ഉള്‍പ്പെടെ)ഓടിക്കാന്‍ താല്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍  ജനുവരി 30 വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0477 2236293

date