Skip to main content

ടെൻഡർ ക്ഷണിച്ചു

 

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 
 ഇടപ്പള്ളി ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിലെ 101 അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മുദ്ര വച്ച മത്സര സ്വഭാവമുള്ള ടെൻഡർ ക്ഷണിച്ചു.

ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2 ന്.
ടെണ്ടർ ഫോമിനും കൂടുതൽ വിവരങ്ങൾക്കും എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10.30 നും വൈകുന്നേരം 4.30 നും ഇടയിൽ ഐ.എം.ജി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിൽ നേരിട്ട് ബന്ധപ്പെടുക.  
ഇ-മെയിൽ : edappallycdpo@gmail.com

date