Skip to main content

ലേലം ഫെബ്രുവരി അഞ്ചിന്

ചിറ്റൂര്‍ താലൂക്ക് വല്ലങ്ങി വില്ലേജിലെ സീതു ഗ്രാനൈറ്റ്‌സിന്റെ വില്പന നികുതി കുടിശ്ശിക തുക ഈടാക്കുന്നതിന്റെ ഭാഗമായി സ്ഥാപനത്തിന്റെ പേരിലുള്ള വല്ലങ്ങി വില്ലേജില്‍പ്പെട്ട 2.5607 ഹെക്ടര്‍ വഹകളുടെ ലേല വില്‍പന ഫെബ്രുവരി അഞ്ചിന് രാവിലെ 11ന് വല്ലങ്ങി വില്ലേജ് ഓഫീസില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
 

date