Skip to main content

ക്യാമ്പ് സിറ്റിങ് ഫെബ്രുവരി 23ന്

തൊഴില്‍ തര്‍ക്ക കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള ക്യാമ്പ് സിറ്റിങ് ഫെബ്രുവരി 23 ന് രാവിലെ 11ന് ആര്‍.ഡി.ഒ കോടതി ഹാളില്‍ നടക്കുമെന്ന് ലേബര്‍ കോടതി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0495-2374554.
 

date