Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കോതമംഗലം ഐ സി ഡി എസ് പ്രോജെക്ടിലെ 130 അങ്കണവാടികള്‍ക്കു പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികള്‍ /സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വ്യവസ്ഥകള്‍ക്കു വിധേയമായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ഫെബ്രുവരി 9, ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0485 2822372, 9074360379.

date