Skip to main content

ഓഫീസ് പ്രവർത്തനം മാറ്റി

മലപ്പുറം കോട്ടപ്പടിയിൽ പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയം പുതിയ കെട്ടിടത്തിന്റെ നിർമ്മാണം കാരണം താൽക്കാലികമായി തൊട്ടടുത്ത 'ശിക്ഷക് സദൻ' കെട്ടിടത്തിലേക്ക് മാറ്റി.

 

date