Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ഐ.സി.ഡി.എസ് കാളികാവ് അഡീഷണല്‍ പ്രോജക്ടിലെ 98 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് വാങ്ങുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 13ന് ഉച്ചക്ക് രണ്ടുമണി വരെ ദര്‍ഘാസ് ഫോറം സ്വീകരിക്കും. അന്നേദിവസം ഉച്ചക്ക് മൂന്നുമണിക്ക് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846557816 എന്ന നമ്പറിലോ കരുവാരക്കുണ്ട് പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായോ ബന്ധപ്പെടണം.

date