Skip to main content

തദ്ദേശദിനാഘോഷം 2024:  ലോഗോ  ക്ഷണിച്ചു

കോട്ടയം : ഫെബ്രുവരി 18,19 തിയതികളിൽ കൊട്ടാരക്കരയിൽ നടക്കുന്ന തദ്ദേശദിനാഘോഷം 2024 -ന്റെ പ്രചാരണാർത്ഥം ലോഗോ തയ്യാറാക്കുന്നതിനായി താൽപര്യമുള്ളവരിൽനിന്ന് എൻട്രികൾ ക്ഷണിച്ചു. സീൽ ചെയ്ത ലോഗോകൾ ഫെബ്രുവരി രണ്ടിന് വൈകിട്ട് മൂന്നുമണിക്ക് മുൻപായി തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ എത്തിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കിയ വ്യക്തിക്ക് പുരസ്‌കാരവും ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണ്.

 

date