Skip to main content

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു

കോട്ടക്കൽ നഗരസഭ, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ഫെബ്രുവരി 22ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ശനിയാഴ്ച (ജനുവരി 27) മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു.
 

date