Skip to main content

ക്വട്ടേഷൻ

കോാട്ടയം: മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിലേക്ക്  ഇ.സി.ജി മെഷീൻ -സിംഗിൾ ചാനൽ-രണ്ടെണ്ണം വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും.ഫോൺ: 0481 -2597279, 2597284

 

date