Skip to main content

തൊഴിലുറപ്പ് പദ്ധതി പരാതികൾ അറിയിക്കാൻ സിറ്റിംഗ്

കോട്ടയം: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കാൻ ജനുവരി 30ന് രാവിലെ 11.30 മുതൽ ഉച്ചക്ക് ഒരുമണിവരെ മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് സിറ്റിംഗ് നടത്തും

date