Skip to main content

മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

കോട്ടയം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വനിതാ-ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണയൂണിറ്റ് ആണ്ടൂർ കുരുവിനാൽ മൂന്നാം വാർഡിലെ എസ്.സി കമ്മ്യൂണിറ്റി ഹാളിൽ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കുട്ടിക്കാനം മരിയൻ കോളേജ് മൂന്നാം വർഷ ബി.എസ്.ഡബ്ല്യൂ വിദ്യാർത്ഥിനികൾ ക്ലാസ് നയിച്ചു.

 

date