Skip to main content

അറിയിപ്പ് 

സംസ്ഥാനത്തെ സര്‍ക്കാര്‍ എസ് സി ഡി ഡി, എസ്ടി ഡിഡി, സ്വകാര്യ ഐ ടി ഐകളില്‍ 2017 ല്‍ രണ്ടുവര്‍ഷത്തെ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ പ്രവേശനം നേടിയ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകള്‍ ഇനിയും പരീക്ഷ വിജയിക്കാന്‍ ഉള്ളവര്‍ക്ക് മാര്‍ച്ച് 11 മുതല്‍ നടക്കുന്ന പ്രായോഗിക, ഇ.ഡി സപ്ലിമെന്ററി പരീക്ഷകള്‍ക്ക് വിജ്ഞാപനം വരുന്ന മുറയ്ക്ക് അപേക്ഷിക്കാം. യോഗ്യരായ ട്രെയിനികളുടെ ലിസ്റ്റ് ബന്ധപ്പെട്ട ഐടിഐകളില്‍ നിന്ന് നേരില്‍ അറിയാവുന്നതാണെന്ന് ചാലക്കുടി ഗവ. ഐടിഐ പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date