Skip to main content

ഏകദിന വര്‍ക്ക്‌ഷോപ്പ് 

സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ബാര്‍കോഡിങ് ആന്‍ഡ് ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെന്റ് വിഷയത്തില്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10 മുതല്‍ അങ്കമാലിയിലെ കീഡ് എന്റര്‍പ്രൈസ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഏകദിന വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ http://kied.info/training-calendar ല്‍ ഓണ്‍ലൈനായി ഫെബ്രുവരി മൂന്നിനകം അപേക്ഷിക്കണം. പരിശീലനം സൗജന്യമാണ്. ഫോണ്‍: 0484 2532890 /2550322 / 9567538749.

date