Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല-മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍: 35(വല്ലേ ഗേറ്റ്) ജനുവരി 30-ന് രാവിലെ എട്ട് മുതല്‍ ജനുവരി 31 വൈകുന്നേരം ആറ് മണിവരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 34 (കണിച്ചുകുളങ്ങര ഗേറ്റ്) ലെവല്‍ ക്രോസ് നമ്പര്‍: 36 (ആഞ്ഞിലി പാലം ഗേറ്റ്) വഴി പോകണം.

date