Skip to main content

ടെന്‍ഡറുകള്‍ ക്ഷണിച്ചു

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ മുതുകുളം അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസ് പരിധിയില്‍ വരുന്ന 183 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വര്‍ഷം അങ്കണവാടി പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. മുതുകുളം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ ഫെബ്രുവരി 14 പകല്‍ ഒരു മണി വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. 
വിവരങ്ങള്‍ക്ക്: 0479 2342046

date