Skip to main content

എപ്ലോയബിലിറ്റി സെന്റര്‍ നിയമനം

ആലപ്പുഴ: എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. രണ്ട് കമ്പനികളിലായി 54 ഒഴിവുണ്ട്. പ്രായപരിധി- 18-35 വയസ്സ്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജനുവരി 31-ന് രാവിലെ 10 മണിക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. 

കസ്റ്റമര്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ് (20 ഒഴിവ്)
യോഗ്യത: ഡിഗ്രി/ ഡിപോമ, ടൂവീലര്‍ ലൈസന്‍സ്

അസിസ്റ്റന്റ് കസ്റ്റമര്‍ സര്‍വ്വീസ് മാനേജര്‍
യോഗ്യത: ഡിഗ്രി/പി.ജി., 2-3 വര്‍ഷത്തെ പ്രവൃത്തി പരിചയം

കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ 
യോഗ്യത: പ്ലസ് ടു, എം.ബി.എ, ഡിഗ്രി/പി.ജി, (2-3 വര്‍ഷ തൊഴില്‍ പരിചയം) ഡിഗ്രി, ഡിപ്ലോമയും ടൂവീലര്‍ ലൈസന്‍സും.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാനും വിവരങ്ങള്‍ക്കും ഫോണ്‍ : 0477 2230626, 8304057735.

date