Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസിന്റെ കീഴിലുള്ള 134 അങ്കണവാടികളിലും ഐ.സി.ഡി.എസ്. ഓഫീസിലും നെയിംബോർഡ് സ്ഥാപിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചകഴിഞ്ഞ് 2.30 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ്് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ:0481-2310355

 

date