Skip to main content

ലോകായുക്ത സിറ്റിങ്

കേരള ലോകായുക്ത ഫെബ്രുവരിയിൽ കണ്ണൂർകോഴിക്കോട് ജില്ലകളിൽ ക്യാമ്പ് സിറ്റിങ് നടത്തും. 20 ന് കണ്ണൂർ ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ജസ്റ്റിസ് ഹാറൂൺ-അൽ-റഷീദും, 21 ന് ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂൺ-അൽ-റഷീദും ഉൾപ്പെട്ട ഡിവിഷൻ ബഞ്ചും സിറ്റിങ് നടത്തും. 22 ന്  കോഴിക്കോട് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ഡിവിഷൻ ബഞ്ച് സിറ്റിങും 23 ന് സിംഗിൾ ബഞ്ച് സിറ്റിങ്ങും നടക്കും.

പി.എൻ.എക്‌സ്481/2024

date