Skip to main content

ആട് വളര്‍ത്തല്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആട് വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. ഫെബ്രുവരി 2 ന് രാവിലെ 10 മുതല്‍ 5 വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം എത്തിച്ചേരണം. രജിസ്റ്റര്‍ ചെയ്യുന്നതിനായി 0491 2815454, 9188522713 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

date