Post Category
സ്‌പോട്ട് അഡ്മിഷന്‍
വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള
സീറ്റുകളില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍
എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 15ന്
നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ 10 മുതല്‍ 12 വരെ. പ്രവേശന നടപടികള്‍
1.30ന് ആരംഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍
സമയത്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും കോഴ്‌സ് ഫീസും നല്‍കണം. കൂടുതല്‍
വിവരങ്ങള്‍ക്ക് ംംം.ുീഹ്യമറാശശൈീി.ീൃഴ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.
ഫോണ്‍ 04869 253710.
date
- Log in to post comments