Post Category
ജംഗമ വസ്തുക്കളുടെ ലേലം
തൊടുപുഴ താലൂക്കില്‍ മണക്കാട് വില്ലേജില്‍ പാര്‍വ്വതി ഫുഡ്‌സ് എന്ന
സ്ഥാപനത്തില്‍ നിന്നും വില്‍പ്പന നികുതി കുടിശ്ശിക വസൂലാക്കുന്നതിനായി
ജപ്തി ചെയ്ത ജംഗമവസ്തുക്കള്‍ സെപ്തംബര്‍ 26ന് രാവിലെ 11ന് മണക്കാട്
വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍പ്പന നടത്തും. കൂടുതല്‍
വിവരങ്ങള്‍ക്ക് മണക്കാട് വില്ലേജ് ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments