Skip to main content

കോൺക്ലേവിൽ ഇന്ന്

ഇന്ന് (ഫെബ്രുവരി മൂന്ന്) രാവിലെ പത്തിന് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ എന്നിവർ പങ്കെടുക്കും. ഒരേ സമയം അഞ്ച് വേദികളിലായി വിവിധ പരിപാടികൾ നടക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സംരംഭകർ പരിപാടിയിൽ സംവദിക്കും.

 

date