Skip to main content

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം

2013-14 മുതൽ 2019-20 വരെയുള്ള അക്കാദമിക വർഷങ്ങളിൽ തൃത്താല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്നും പഠനം പൂർത്തീകരിച്ച/നിർത്തിപ്പോയ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്തവർ ഫെബ്രുവരി 29ന് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോണ്‍: 0466-2270353, ഇ. മെയില്‍: thrithalacollege@gmail.com.

date