Skip to main content

​ഉദയം പദ്ധതിയിൽ കെയർടേക്കർ ഒഴിവ് 

 

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഉദയം പദ്ധതിയിൽ കെയർടേക്കറുടെ ഒഴിവ് (ഡ്രൈവിങ്ങും ജോലിയുടെ ഭാഗം). യോഗ്യത പത്താം ക്ലാസ്. ഇരുചക്ര-നാലു ചക്ര വാഹന ലൈസൻസും ഡ്രൈവറായി ജോലിപരിചയവും വേണം. അപേക്ഷ  udayamprojectkozhikode@gmail.com​ എന്ന ഇമെയിൽ വിലാസത്തിലേക്ക് ഫെബ്രുവരി നാലിന് മുൻപ് അയക്കണം.  ഫോൺ: 9207391138.

date