Skip to main content

ഗതാഗത നിയന്ത്രണം

അയ്യന്തോള്‍ റോഡില്‍ സി.എച്ച് 1/850 ല്‍ പള്ളിക്ക് മുന്‍വശമുള്ള കല്‍വെര്‍ട്ട് പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 3 മുതല്‍ പ്രവൃത്തികള്‍ തീരുന്നതുവരെ ഭാഗികമായി ഗതാഗത തടസ്സമുണ്ടാകുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date