Skip to main content

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ മാനേജിംഗ് ഡയറക്ടർ

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (KSMDFC) മാനേജിംഗ് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സംസ്ഥാന സർക്കാർ/ കേന്ദ്ര സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരിൽ നിന്ന് 18/01/2020 ലെ GO(Ms)No. 10/2020/GAD ഉത്തരവിലെ യോഗ്യതയ്ക്ക് അനുസൃതമായി അപേക്ഷ ക്ഷണിച്ചു. ഈ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം അപേക്ഷകൾ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്:  www.kerala.gov.inwww.prd.kerala.gov.in

പി.എൻ.എക്‌സ്.546/2024

date