Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

കോട്ടയം: ജില്ലയിൽ ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത്്ഇൻസ്പെക്ടർ ഗ്രേഡ് II  ( കാറ്റഗറി നമ്പർ 421/2019)തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിലെ മുഖ്യപട്ടികയിലുള്ളവരെ എല്ലാം നിയമനശുപാർശ ചെയ്തതിനാൽ 2023 ഡിസംബർ 20 പൂർവ്വാഹ്നത്തിൽ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

 

date