Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: പാലാ ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് വളപ്പിൽ മുറിച്ചിട്ട പ്ലാവ്, കാട്ടുവേപ്പ്് മരങ്ങളും തേരകം, മരുത് മരങ്ങളുടെ ശിഖരങ്ങളും വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 12 ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.10ന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 04822 201650.

date