Post Category
ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം മാറ്റി
ജില്ലാ കളക്ടറേറ്റിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഫെബ്രുവരി അഞ്ച് മുതല്‍ അയ്യന്തോള്‍ വനിത ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നു.
പുതിയ വിലാസം - ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, വനിത ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപം, അയ്യന്തോള്‍.പി.ഒ. തൃശൂര്‍ 680 003. ഫോണ്‍: 0487 2361566. ഇമെയില്‍ - nsdtsr@gmall.com
date
- Log in to post comments