Skip to main content

സ്പോർട്സ് ക്വാട്ട നിയമനം: സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിന്നും നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015 മുതൽ 2019 വരെയുള്ള വർഷങ്ങളിലെ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ, കായിക യുവജനകാര്യ വകുപ്പ്, ഗവ. വെബ്സൈറ്റ് (www.prd.kerala.gov.in) എന്നിവിടങ്ങളിൽ ഉദ്യോഗാർഥികൾക്ക് ലിസ്റ്റ് പരിശോധിക്കാം.

പി.എൻ.എക്‌സ്.553/2024

date