Skip to main content

അഭിമുഖം

ആലപ്പുഴ: എസ.്എസ്.കെ ജില്ലാ കാര്യാലയത്തില്‍ ദിവസ വേദന അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 12 രാവിലെ 10 മണിക്ക് ജില്ല പ്രോജക്ട് 
കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നടത്തും.
വിദ്യാഭ്യാസ യോഗ്യത: സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ബി ടെക് / ഗവണ്‍മെന്റ് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.ഇ സിവില്‍ എന്‍ജിനീയറിങ്ങും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ആലപ്പുഴ ജില്ല പ്രോജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ ഹാജരാവുക.
വിവരങ്ങള്‍ക്ക് : 0477 2239655 ,ഇ മെയില്‍ : dpossaalp@gmail.com
 

date