Skip to main content

ഗതാഗത നിയന്ത്രണം 

മണലാടി മുതൽ പാഞ്ഞാൾ വരെ കൾവർട്ട് പുനർനിർമ്മിക്കുന്നതിനാൽ ഫെബ്രുവരി 5 മുതൽ പ്രദേശത്ത് പൂർണ്ണമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായിരിക്കുമെന്ന് ചേലക്കര പിഡബ്ല്യുഡി റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. 
വാഹനങ്ങൾ ഉദുവടി സെൻ്ററിൽ നിന്നും ചെറുതുരുത്തി കിള്ളിമംഗലം റോഡിലുടെ പ്രവേശിച്ച് കിള്ളിമംഗലം യു പി സ്കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞു പഞ്ചയാത്ത് റോഡിലൂടെ മണലാടി പാഞ്ഞാൾ വെട്ടിക്കാട്ടിരി റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.

date