Skip to main content

നവ സംരംഭകര്‍ക്ക് അപേക്ഷിക്കാം

ആലപ്പുഴ : പുന്നപ്ര  വ്യവസായ എസ്റ്റേറ്റില്‍  നിര്‍മ്മിച്ചിരിക്കുന്ന ബഹുനില വ്യവസായ സമുച്ചയത്തില്‍ (ഗാല) ബില്‍ട്ട്- അപ്പ് സ്‌പേസുകള്‍ 30 വര്‍ഷത്തേക്ക് ലീസ് വ്യവസ്ഥയില്‍ അനുവദിക്കുന്നു .താല്പര്യമുള്ള നവ സംരംഭകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.(www.infra.industry.kerala.gov.in)എന്ന വെബ്‌സൈറ്റില്‍ ലഭ്യമായ ലിങ്ക് വഴി ഒരാഴ്ചയ്ക്കുള്ളില്‍  അപേക്ഷ നല്‍കുക.വിശദവിവരങ്ങള്‍ ആലപ്പുഴ ജില്ല വ്യവസായി കേന്ദ്രത്തില്‍ നിന്നും ലഭിക്കും.
ഫോണ്‍ : 0477-2241272,8714395363,9020949339
 

date