Skip to main content

അങ്കണവാടി വര്‍ക്കര്‍ അഭിമുഖം

കീഴുപറമ്പ് പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ സെലക്ഷന്‍ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 6, 7 തീയതികളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ടുമണി വരെ കീഴുപറമ്പ് പഞ്ചായത്ത് ഹാളില്‍ നടക്കും. 2020 ജൂലൈയിലും 2012 ജൂലൈയിലും അപേക്ഷിച്ചവരുടെ അഭിമുഖമാണ് നടത്തുന്നത്.
അര്‍ഹരായവര്‍ക്ക് അഭിമുഖ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ഫെബ്രുവരി അഞ്ചിന് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2852939, 9188959781.

date