Skip to main content

കായിക ക്ഷമതാ പരീക്ഷ

പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (എ പി ബി )(കാസറഗോഡ് കെ എ പി IV) (കാറ്റഗറി നം 537/22) തസ്തിക തെരഞ്ഞെടുപ്പിനുള്ള ശാരീരിക അളവെടുപ്പ്, കായിക ക്ഷമതാ പരീക്ഷ ഫെബ്രുവരി 6, 7, 8, 9, 12 തീയതികളില്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ രേഖയുമായി പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. കായിക ക്ഷമതാ പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണ പ്രമാണ പരിശേധന  അന്നേ ദിവസം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
 

date