Skip to main content

താത്പര്യപത്രം ക്ഷണിച്ചു

വയനാട് വികസന പാക്കേജ്, ആസ്പിരേഷണല്‍ ജില്ല പദ്ധതികളില്‍ ഉള്‍പ്പെടുത്തി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിന്റെ വിവിധ യൂണിറ്റുകളില്‍ വീട്, ഓഫീസ് കെട്ടിട  നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന്  താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള ഏജന്‍സികള്‍ ഫെബ്രുവരി 9 ന് രാവിലെ 11 നകം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ താത്പര്യപത്രം നല്‍കണം. ഫോണ്‍: 04936202251.

 

date