Post Category
മര ലേലം
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന് പരിസരത്തുള്ള 44 വിവിധയിനം സോഫ്റ്റ് വുഡ് മരങ്ങള്‍ ഫെബ്രുവരി 15,21,28തിയ്യതികളിലും മാര്‍ച്ച് 6,13,20 തിയ്യതികളിലുമായി വൈത്തിരി ഫോറ്സ്റ്റ് സ്റ്റേഷന് ഓഫീസില്‍ ലേലം ചെയ്യും.
date
- Log in to post comments