Post Category
മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും
ആലപ്പുഴ: കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില്‍ വളര്‍ത്തുന്ന മത്സ്യകുഞ്ഞുങ്ങളെയും അലങ്കാര ഇനം മത്സ്യകുഞ്ഞുങ്ങളെയും ഫെബ്രുവരി 24 ന് രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ വിതരണം ചെയ്യും. മത്സ്യ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില ഈടാക്കുന്നതാണ്.
ഫോണ്‍ 0468 2214589, 9847485030.
date
- Log in to post comments