Skip to main content

സ്റ്റേജ് കാര്യജ് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്

ആലപ്പുഴ: ജില്ല മോട്ടര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റേജ് കാര്യജ് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21-ന് രാവിലെ ഒമ്പതിന് കളക്ടറേറ്റ് സമ്പാദ്യ ഭവനില്‍ നടക്കുന്ന ക്ലാസ്സില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

date