Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ വടക്കാങ്ങര ആരോഗ്യ ഉപകേന്ദ്രത്തിന്റെ പഴയകെട്ടിടം പൊളിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ലേലം ഫെബ്രുവരി 26ന് ഉച്ചക്ക് രണ്ടിന് മക്കരപ്പറമ്പ് പി.എച്ച്.സി പരിസരത്ത് നടക്കും. ഫോണ്‍: 04933 287311

date