Skip to main content

ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് എംപവേര്‍ഡ് കമ്മിറ്റി യോഗം ഫെബ്രുവരി 27ന്

ഹൊസ്ദുര്‍ഗ് താലൂക്ക് എംപവേര്‍ഡ് കമ്മിറ്റി യോഗം ഫെബ്രുവരി 27ന് വൈകിട്ട് മൂന്നിന് ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

date