Skip to main content

ക്വട്ടേഷൻ

കോട്ടയം: ജില്ലാ മെഡിക്കൽ ഓഫീസിൽ പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട എം.എം.ഡി.പി കിറ്റിലേക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.ഫെബ്രുവരി 26 ന് വൈകുന്നേരം അഞ്ചുമണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് തുറക്കും.

 

date